eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കോട്ടയം: സ്‌കൂള്‍ വാനിന്റെ പിന്‍വാതില്‍ തുറന്ന് രണ്ട് വിദ്യാര്‍ഥിനികള്‍ പുറത്തേക്ക് തെറിച്ച് വീണു. പരുക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്‍കുന്നത്തെ സ്വകാര്യ സ്‌കൂ…