eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തൊടുപുഴ: ഇടുക്കി ജില്ലയില്‍ 25ന് യുഡിഎഫ് ഹര്‍ത്താല്‍. ഈ മാസം മുപ്പതിനു പ്രഖ്യാപിച്ചിരുന്ന യുഡിഎഫ് ഹര്‍ത്താല്‍ ഇരുപത്തഞ്ചിലേക്കു മാറ്റുകയായിരുന്നു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. …