eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കൊട്ടിയം: എടിഎം കേന്ദ്രീകരിച്ച് കവര്‍ച്ച നടത്താന്‍ ഹരിയാനയില്‍ നിന്നുള്ള സംഘം തെക്കന്‍ കേരളത്തിലേക്കു കടന്നതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം. ഈ നാലംഗ സംഘത്തിന്റെ ചിത്രങ്ങള്‍ അടങ്ങിയ സന്ദേശം ഇന്നലെ വൈ…