eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തൃശ്ശൂര്‍: തൃശ്ശൂരില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. കാറില്‍ യാത്ര ചെയ്തിരുന്ന എല്‍ത്തുരുത്ത് സ്വദേശികളാണ് മരിച്ചത്. തൃശ്ശൂര്‍ എറവ് സ്‌കൂളിന് സമീപമാണ് അപകടം. കാഞ്ഞാണ…