eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കോഴിക്കോട്: വടകരയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി മുഹമ്മദ് ഷഫീഖാണ് അറസ്റ്റിലായത്. മോഷണം തടഞ്ഞതിനെ തുടർന്നാണ് വ്യാപാരി രാജനെ കൊലപ്പെടുത്തിയതെന്ന് ഷഫീഖ് പോലീസിന് മൊ…