ബിജെപിയെ പോലെ ത്രിണമൂല്‍ കോണ്‍ഗ്രസ് ഒരു ഭീകരസംഘടനയല്ല: മമത

June 21, 2018 0 By Editor

കൊല്‍ക്കത്ത: ബിജെപിയെ പോലെ ത്രിണമൂല്‍ കോണ്‍ഗ്രസ് ഒരു ഭീകരസംഘടനയല്ലെന്നും ബിജെപി ഒരു ഭീകരസംഘടനയാണെന്നും ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. .

ബിജെപിയും ത്രിണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള വാക്ക്‌പോര്‍ പശ്ചിമ ബംഗാളില്‍ രൂക്ഷമാകുന്നതിനിടെയാണ് മമതയുടെ പ്രതികരണം.