eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
പാലക്കാട്: നായ കുറുകെച്ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു.കർക്കിടാംകുന്ന് ആലങ്ങലിലെ കരുപ്പായിൽ പോക്കർ (62) ആണ് മരിച്ചത്. പലാക്കാട് അലനെല്ലുരിലാണ് സംഭവം. …