eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍. നടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ ഗൗതം ആശുപത്രിയിലാണ് നടി ചികിത്സയിലുള്ളത്. ബിഗ് ബോസ് താരവും സാമൂഹിക പ്രവര്‍ത്തകയുമായ ദിയ സനയാണ് വിവരം പുറത്തുവി…