eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കം ആറുപ്രതികളാണ് കേസിലുള്ളത്. കേസില്‍ ഒന്നാം പ്രതിയാണ് സുരേന…