eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ഊട്ടി അതിശൈത്യത്തിന്റെ പിടിയിലായി. ഊട്ടിക്കടുത്ത് അവലാഞ്ചിയിൽ താപ നില മൈനസ് 4 ഡിഗ്രിയായി കുറഞ്ഞു. അവലാഞ്ചിയിലെ വൈദ്യുത സ്റ്റേഷനിൽ നിന്നാണു താപനില റിപ്പോർട്ട് ചെയ്തത്. ഈ പ്രദേശത്ത് വൈദ്യുതി ഉല്‍പാദന…