eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
വയനാട്; വയനാട്ടിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. വയനാട് അമ്പലവയല്‍ അമ്പുകുത്തി പാടിപറമ്പിലെ തോട്ടത്തിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കുരുക്ക് മുറുകിയ നിലയാണ് ജഡം കണ്ടത്. സ്വകാര്യ തോട്ട…