eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തിരുവനന്തപുരം : ക്യാമ്പ് ഫോളോവേഴ്‌സിന്റെ നിയമനം പി.എസ്.സിയ്ക്ക് വിടുന്നു. ഇതിനായി ലാസ്റ്റ് ഗ്രേഡ് സര്‍വ്വീസ് റൂളില്‍ ഭേദഗതി കൊണ്ടുവരും. ഒരു മാസത്തിനകം ഭേദഗതി കൊണ്ടുവരുമെന്നാണ് സൂചന. മുഖ്യമന്ത്രിയുട…