മുഖസൗന്ദര്യത്തിന് ഒലീവ് ഓയില്‍ ധാരാളം

June 23, 2018 0 By Editor

സൗന്ദര്യസംരക്ഷണത്തിന് പലപ്പോഴും വില്ലനാവുന്ന ഒന്നാണ് ചര്‍മ്മത്തിലെ നിറമില്ലായ്മ. നല്ല നിറമുള്ള തിളക്കമുള്ള ചര്‍മ്മത്തിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. ഇത് പലപ്പോഴും പല വിധത്തില്‍ ചര്‍മ്മത്തിന് പ്രശ്‌നമുണ്ടാക്കുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ ഉപയോഗിച്ച് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. എല്ലാ വിധത്തിലും അത് ചര്‍മ്മത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. പല വിധത്തില്‍ ആരോഗ്യത്തിന് ഇത് സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും ഒലീവ് ഓയില്‍ വളരെയധികം സഹായകമാണ്.

ചര്‍മസംരക്ഷണത്തിന് ഒലീവ് ഓയില്‍ ഉപയോഗിക്കുമ്‌ബോള്‍ അതുണ്ടാക്കുന്ന ഗുണങ്ങള്‍ പല വിധത്തിലാണ്. ചര്‍മ്മത്തില്‍ നമ്മളെ വലക്കുന്ന പല പ്രതിസന്ധികളേയും പരിഹരിക്കാന്‍ സഹായിക്കുന്നു ഒലീവ് ഓയില്‍. ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ ഏത് പ്രശ്‌നത്തിനും നിമിഷ നേരം കൊണ്ട് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഒലീവ് ഓയില്‍.

ചര്‍മ്മസംരക്ഷണം മാത്രമല്ല അലര്‍ജി എക്‌സിമ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന പ്രതിസന്ധികളെ പെട്ടെന്ന് ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. ഒലീവ് ഓയില്‍ ചര്‍മം തിളങ്ങാന്‍ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

ആന്റി ഓക്‌സിഡന്റിന്റെ കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ഇത്. ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. ചര്‍മ്മത്തിന് വില്ലനാവുന്ന ഫ്രീറാഡിക്കല്‍സ് ഇല്ലാതാക്കുന്നതിന് ഒലീവ് ഓയിലിന്റെ ഉപയോഗം സഹായിക്കുന്നു. മാത്രമല്ല അകാല വാര്‍ദ്ധക്യം ഇല്ലാതാക്കി അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍ ആയി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഇത് ചര്‍മ്മത്തിന്റെ വരള്‍ച്ച ഇല്ലാതെ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ഇത്. ചര്‍മ്മത്തിന്റെ ഇലാസ്തിസിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ഇത്. ഇത് ചര്‍മ്മം മൃദുവായതും തിളക്കമുള്ളതുമായ ചര്‍മ്മത്തിന് സഹായിക്കുന്നു ഇത്.

ബ്ലാക്ക്‌ഹെഡ്‌സ് മാറ്റുന്നതിന്

ബ്ലാക്ക്‌ഹെഡ്‌സും വൈറ്റ്‌ഹെഡ്‌സും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിലെ ബ്ലാക്ക്‌ഹെഡ്‌സും വൈറ്റ്‌ഹെഡ്‌സും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ മാറ്റുന്നതിന് നമുക്ക് കഴിയുന്നു.

പുതിയ ചര്‍മ്മത്തിന്

പലപ്പോഴും ചര്‍മ്മത്തില്‍ വില്ലനാവുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. പെട്ടെന്ന് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഇത്.

ചര്‍മ്മകോശങ്ങള്‍ക്ക്

ചര്‍മ്മത്തിലെ കോശങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഒലീവ് ഓയില്‍. അതിന് പരിഹാരം കാണുന്നതിന് ഒലീവ് ഓയില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

മുഖത്തെ ചുളിവിന്

പ്രായമായെന്ന് പെട്ടെന്ന് മനസ്സിലാവുന്ന ഒന്നാണ് മുഖത്തുണ്ടാവുന്ന ചുളിവ്. അതിന് പരിഹാരം കാണാന്‍ ഒലീവ് ഓയില്‍ നാരങ്ങ നീര് മിക്‌സ് ചെയ്ത് പുരട്ടിയാല്‍ മതി. ഇത് എല്ലാ വിധത്തിലും മുഖത്തെ ചുളിവിന് ആശ്വാസം നല്‍കുന്നു. എന്നും കിടക്കാന്‍ പോവുന്നതിനു മുന്‍പ് ഇത് ചെയ്യാവുന്നതാണ്. ഇത് മുഖത്തെ ചുളിവ് ഇല്ലാതാക്കുന്നു. മാത്രമല്ല പല അവസ്ഥക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

മുഖത്തെ കറുത്ത പാടുകള്‍ മാറ്റുന്നതിന് ഒലീവ് ഓയില്‍ സഹായിക്കുന്നു. മൂന്ന് ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ അല്‍പം ചൂടാക്കി മുഖത്ത് പുരട്ടുക. ഒലീവ് ഓയില്‍ ഉപയോഗിച്ച് മുഖം നന്നായി മസാജ് ചെയ്യുക. ഇത് മുഖത്തെ പാടുകള്‍ ഇല്ലാതാക്കുന്നു. മാത്രമല്ല മുഖത്തിന് നല്ല തിളക്കം നല്‍കുകയും ചെയ്യുന്നു. ഏത് വിധത്തിലും ഇത് ആരോഗ്യമുള്ള ചര്‍മ്മത്തിന് സഹായിക്കുന്നു.

ചുവന്ന ചുണ്ടിന്

ചുണ്ടിന്റെ നിറം പലരേയും ആശങ്കയില്‍ ആഴ്ത്തുന്ന ഒന്നാണ്. എന്നാല്‍ അതിനെല്ലാം പരിഹാരമാണ് പലപ്പോഴും ഒലീവ് ഓയില്‍. ചുണ്ടിന് നിറം നല്‍കാന്‍ ഇനി മുതല്‍ ഒലീവ് ഓയില്‍ മാത്രം മതി. സ്ഥിരമായി ഒലീവ് ഓയില്‍ ചുണ്ടില്‍ പുരട്ടിക്കോളൂ. ഇത് ചുണ്ടിന് നിറം നല്‍കുന്നു. മാത്രമല്ല നല്ല മൃദുലമായ ചുണ്ടുകളും നല്‍കുന്നു.

മോയ്‌സ്ചുറൈസര്‍

വരണ്ട ചര്‍മ്മം പലപ്പോഴും വെല്ലുവിളിയാവുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് ഒലീവ് ഓയില്‍ സഹായിക്കുന്നു. നല്ലൊരു മോയ്‌സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കാനും ഒലീവ് ഓയിലിന് കഴിയും. ഇത് ചര്‍മ്മത്തിലെ പാടുകള്‍ ഇല്ലാതാക്കുകയും വരണ്ട ചര്‍മ്മത്തെ പ്രതിരോധിയ്ക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഒലീവ് ഓയില്‍ സ്ഥിരമായി ഉപയോഗിക്കുക.