eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
Idukki : വീട്ടിനകത്ത് കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പിജെ വത്സമ്മയെന്ന അനുമോളിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. …