eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ആഗ്ര: വളർത്തുതത്ത ഏക സാക്ഷിയായ 2014ലെ കൊലപാതക കേസില്‍ പ്രതിക്ക് ജീവപര്യന്തം. വീട്ടമ്മയെയും വളർത്തുനായയെയും കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിലാണ് വിധി. ഉത്തർപ്രദേശ് ആ​ഗ്രയിലെ ഒരു പ്രശസ്ത ദിനപ…