eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കോഴിക്കോട്: ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിൽ എത്തിച്ചു. മാലൂർക്കുന്നിലുള്ള പൊലീസ് ക്യാമ്പിലാണ് പ്രതിയെ എത്തിച്ചത്. പ്രതിയുമായി വന്ന അന്വേഷണസംഘത്തിന്റെ വാഹനം പുലർച്ചെ മൂന്നരയോ…