eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ഇടുക്കി: കുട്ടിക്കാനം മരിയന്‍ കോളേജിന്റെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. അസ്വസ്ഥത അനുഭവപ്പെട്ട ഒന്‍പതു കുട്ടികളെ മുണ്ടക്കയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പഴകിയ ഇറച്ചിയാണ് ഭക്ഷ്യവിഷബാധയ്ക്…