eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കൊച്ചി: പെരുമ്പാവൂര്‍ കോടനാട് ജനവാസമേഖലയിലെ പൊട്ടക്കിണറ്റില്‍ വീണ് കാട്ടാന ചരിഞ്ഞു. നെടുംപാറ ദേവീ ക്ഷേത്രത്തിനു സമീപം മുല്ലശ്ശേരി തങ്കന്റെ പറമ്പിലെ കിണറ്റിലാണ് ആന വീണത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ…