eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ശ്രിന​ഗർ: സൈനിക വാഹനം മിന്നലേറ്റ് പൊട്ടിത്തെറിച്ച് നാലു ജവാൻമാർ മരിച്ചു. ജമ്മുകശ്മീരിലെ പുഞ്ച് ജില്ലയിലെ ഭട്ടധുരിയൻ ഹൈവേയിലാണ് സംഭവം. ഇടിമിന്നലിനെ തുടർന്ന് തീപിടിച്ചതോടെ വാഹനം പൊട്ടിത്തെറിക്കുകയായി…