ലഹരി വിരുദ്ധദിനം: മദ്യവില്‍പ്പനശാലകള്‍ക്കും ബാറുകള്‍ക്കും നാളെ  അവധി

ലഹരി വിരുദ്ധദിനം: മദ്യവില്‍പ്പനശാലകള്‍ക്കും ബാറുകള്‍ക്കും നാളെ അവധി

June 25, 2018 0 By Editor

തിരുവനന്തപുരം: ചൊവ്വാഴ്ച മദ്യവില്‍പ്പനശാലകളും ബാറുകളും പ്രവര്‍ത്തിക്കില്ല.

ലഹരി വിരുദ്ധദിനം പ്രമാണിച്ചാണ് സര്‍ക്കാര്‍ നടപടി.