eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തൊഴിലിടങ്ങളിലെ ദാസ്യപ്പണിയില്‍ റെയില്‍വേയും. തമിഴ്നാട്ടിലെ യൂണിയന്‍ നേതാവുകൂടിയായ ഉദ്യോഗസ്ഥന്റെ പീഡനം സഹിക്കാനാവാതെ മലയാളികളായ മൂന്ന് വനിതാ തൊഴിലാളികള്‍ ജോലിയുപേക്ഷിച്ചു. ഇവര്‍ക്കൊപ്പം ഉദ്യോഗസ്ഥനെത…