eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തൃശൂർ: ശവപ്പെട്ടി നിർമാണ കടയിൽ തീപിടിച്ചു. തൃശൂർ നായരങ്ങാടി നെഹ്റു ബസാറിൽ പുലർച്ചെ 3.30നാണ് സംഭവം. ശവപ്പെട്ടികൾ നിർമിക്കുന്ന ഷോപ്പിലാണ് തീ പടർന്നത്. ഫയർഫോഴ്സ് എത്തി തീയണച്ചു. സമീപത്തെ ചായക്കടയിലെ ഗ…