വടകരയില്‍ പലചരക്ക് വ്യാപാരിയെ മരിച്ച നിലയില്‍

June 26, 2018 0 By Editor

കോഴിക്കോട്: വടകരയില്‍ പലചരക്ക് വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാവില്‍ റോഡ് ആണിയത്ത് വയലില്‍ അശോകനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. ഇയാള്‍ക്ക് കടബാധ്യത ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി.