eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ഹനോയ്: വിയറ്റനാമില്‍ കനത്ത മഴയെതുടര്‍ന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. ഇതേതുടര്‍ന്ന് പതിനഞ്ചു പേര്‍ മരിക്കുകയും 12 പേരെ കാണാതാവുകയും ചെയ്തു. അഞ്ചുപേര്‍ പരുക്കേറ്റ് ചികില്‍സയിലാണ്. ഉത്തര വിയറ്റ്‌…