eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തൃശ്ശൂർ: രക്ഷിതാക്കളെ പരിചരിക്കാൻ വീട്ടിലെത്തിയ ഹോം നഴ്‌സിനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ദന്ത ഡോക്ടർ അറസ്റ്റിൽ. മതിലകം പള്ളിപ്പാടത്ത് വീട്ടിൽ ഷഹാബ് (49) ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം വിദേശത്തേക…