ബിജെപി നേതാവ് എം ടി .രമേശിന്റെ സഹോദരന്‍ അന്തരിച്ചു

ബിജെപി നേതാവ് എം ടി .രമേശിന്റെ സഹോദരന്‍ അന്തരിച്ചു

June 28, 2018 0 By Editor

കോഴിക്കോട്: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി .രമേശിന്റെ സഹോദരന്‍ തുണ്ടിയില്‍ രാധാകൃഷ്ണന്‍(65) അന്തരിച്ചു.സംസ്‌കാരം ഉച്ചക്ക് 1മണിക്ക് വീട്ടുവളപ്പില്‍(ആയഞ്ചേരി റഹ്മാനിയ ഹൈസ്‌കൂളിന് സമീപം)