eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
നടൻ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മറയൂരിലെ മകളുടെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. ആരോഗ്യ കാരണങ്ങളാൽ വളരെ കാലമായി സിനിമാ മേഖലയിൽ നിന്നും വിട്ടുനിൽക്കുകയ…