eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ചെന്നൈ: തമിഴ്‌നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് അഞ്ച് മരണം. 80 ഓളം പേർക്ക് പരിക്കേറ്റു. കൂഡല്ലൂർ ജില്ലയിൽ ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൻട്രുതിയിൽ നിന്നും തിരുവാന…