eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍റെ അറസ്റ്റിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തില്‍ കൊച്ചിയിൽ എംജി റോഡ് ഉപരോധിച്ചു. …