eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കോട്ടയം: കോട്ടയം ടൗണില്‍ നിന്ന് ഒരു ജെസിബി കാണാതായിട്ട് രണ്ടുമാസം കഴിഞ്ഞു. ഇതുവരെ ജെസിബി തട്ടിയെടുത്തത് ആരാണെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ 21നാണ് കോട്ടയം ടൗണിലെ ബേക്കര്…