eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കണ്ണൂർ : കണ്ണൂരിൽ സേവാഭാരതി ആംബുലൻസിന് നേരെ ആക്രമണം. തലശ്ശേരി കൂടാളിയിൽ വെച്ചാണ് സംഭവം നടന്നത്. ആംബുലൻസിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. വിപിൻ, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ആക്രമണ…