eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
അടിമാലി : വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതിനാൽ കല്ലാർകുട്ടി, ലാേവർ പെരിയാർ അണക്കെട്ടുകൾ തുറന്നു . ബുധനാഴ്ച രാവിലെ 7 നാണ് കല്ലാർകുട്ടി അണക്കെട്ട് തുറന്നത്. ഡാമിന്റെ 2 ഷട്ടറുകൾ ആണ് തുറന്നത്. മഴ ശക്തതമായി…