eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ലക്‌നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് മതംമാറ്റിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ സെയ്ഫ് അലിയാ…