eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ആലപ്പുഴ: എടത്വയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. എടത്വ സ്വദേശിയുടെ കാറാണ് കത്തിയതെന്ന് …