eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കണ്ണൂര്‍: ചെറുപുഴയില്‍ ബ്ലാക് മാൻ എന്നപേരിൽ രാത്രികാലത്ത് ഭീതിവിതച്ച അജ്ഞാതന്‍ സി.സി.ടി.വി. കാമറയില്‍ കുടുങ്ങി. വീടിന്റെ ചുമരില്‍ ബ്ലാക്ക്മാന്‍ എന്നെഴുതുന്ന ദൃശ്യം ലഭിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല…