eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ഷൊർണൂർ: കവളപ്പാറ കാരക്കാട് സഹോദരിമാരുടെ മരണത്തിൽ അടിമുടി ദുരൂഹത. രണ്ടുപേരും തീപ്പൊള്ളലേറ്റ് കിടക്കുമ്പോഴും സമീപത്തുനിന്ന് രക്ഷപ്പെട്ടയാൾക്ക് പൊള്ളലേറ്റിട്ടില്ലെന്നതാണ് ദുരൂഹത ഉയർത്തുന്നത്. അഗ്നിരക്…