eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കോട്ടയം : മദ്യലഹരിയിൽ ശല്യം ചെയ്ത മകനെ വെട്ടിക്കൊലപ്പെടുത്തിയതിന് വയോധികയായ അമ്മ അറസ്റ്റിൽ. കോട്ടയം മുണ്ടക്കയത്താണ് സംഭവം. ഈ മാസം 20 നായിരുന്നു 73-കാരിയായ അമ്മ മകനെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നത്.…