eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
Malappuram : ഓഫിസിൽ സൂക്ഷിച്ച ആധാരം പൊടിഞ്ഞുപോയെന്ന് സബ് റജിസ്ട്രാർ. എങ്കിൽ പൊടിഞ്ഞുപോയത് പരാതിക്കാരനെ കാണിച്ചു ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ. രേഖകളുടെ എന്തെങ്കിലും ബാക്കിയുണ്ടെങ…