eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ആറ്റിങ്ങല്‍: മുതിര്‍ന്ന സി.പി.എം നേതാവും ആറ്റിങ്ങല്‍ നഗരസഭാ മുന്‍ ചെയര്‍മാനുമായ ഡി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 2.45 മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധ…