eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ഇടുക്കി: ഒന്നാം ക്ലാസുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം. വണ്ടിപ്പെരിയാറിലെ സ്‌കൂളിലാണ് ആറു വയസുകാരനെ അധ്യാപികയുടെ ക്രൂരമായി മര്‍ദ്ദിച്ചത്. പാഠങ്ങള്‍ പഠിച്ചില്ലെന്ന് പറഞ്ഞാണ് അധ്യാപിക കുട്ടിയെ ഉപദ്ര…