eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കോഴിക്കോട്: മുക്കത്ത് വീടുകളില്‍ വ്യാപക മോഷണം. ഹെല്‍മെറ്റും തൊപ്പിയും ധരിച്ചെത്തിയ മോഷ്ടാക്കള്‍ യുവതിയുടെ മാല പൊട്ടിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പല വീടുകളില്‍ നിന്നുള്ള മോഷ്ടാക…