eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കൊല്ലം: പരവൂരിൽ മകൻ അച്ഛനെ തീ കൊളുത്തി കൊന്നു. പരവൂർ കോട്ടപ്പുറം കല്ലും പറത്ത് വീട്ടിൽ ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ഓട്ടോ ഡ്രൈവറായ മകൻ അനിൽ കുമാർ ശ്രീനിവാസനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു…