eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കൊല്ലം: പുനലൂർ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ മുൻകായിക താരത്തിന് ദാരുണാന്ത്യം. കൊല്ലം തൊളിക്കോട് സ്വദേശി ഓംകാർ നാഥ് (25) ആണ് മരിച്ചത്. ദേശീയ മെഡൽ ജേതാവും കോതമംഗലം എംഎ കോളേജ് മുൻ കായിക താരവുമായിരു…