eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തിരുവല്ല: കനത്ത മഴയില്‍ റോഡിലേക്ക് മറിഞ്ഞുവീണ മരം മുറിച്ചുമാറ്റിയ അധ്യാപകന് പിഴ ശിക്ഷ. കോട്ടൂര്‍ സ്വദേശിയായ അധ്യാപകനാണ് പൊതുവഴി സഞ്ചാരയോഗ്യമാക്കാന്‍ സഹായിച്ചതിന് പുലിവാലു പിടിച്ചത്. 7000 രൂപ പിഴയടയ…