eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ന്യൂഡൽഹി: ശൈത്യകാലത്തിന് തുടക്കമായതോടെ ഡൽഹിയിലും വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും താപനില കുത്തനെ താഴേക്ക്. ഭൂരിഭാഗം പ്രദേശങ്ങളും കൊടും തണുപ്പിന്റെ പിടിയിലായിട്ടുണ്ട്. കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്…