eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ബെംഗളൂരു: ഒരു കോടി രൂപയുടെ നൈക്കി (NIKE) ഷൂസുകൾ അടിച്ചുമാറ്റിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. 1558 ജോഡി നൈക്കി ഷൂകളാണ് ഇവർ മോഷ്ടിച്ചത്. ഇതിന് വിപണിയിൽ 1.1 കോടി രൂപ വിലമതിക്കും. ഷൂസുകൾ കുറഞ്ഞ വിലയ്…