eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
മുക്കം: ഓട്ടത്തിനിടെ ബൈക്കിന് തീ പിടിച്ചു. അരീക്കോട് കുനിയില്‍ സ്വദേശി വിജയന്റെ ബൈക്കാണ് കത്തി നശിച്ചത്. സീറ്റും ഇന്‍ഡിക്കേറ്ററുകളും ഉള്‍പ്പെടെ കത്തി നശിച്ചു. തിങ്കളാഴ്ച രാവിലെ 11നാണ് സംഭവം. തീ പിട…