eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കോട്ടയം: ഏറ്റുമാനൂര്‍ പാറമ്പുഴയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പേരൂര്‍ പായിക്കാട് മാധവ് വില്ലയില്‍ രതീഷ് (44) ആണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു. പാറമ്പുഴ കുഴിയാലിപ്പടി ഷാപ്പിനു സ…