eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ന്യൂഡൽഹി: കർഷക സമരം ശക്തമാകവെ ഭാരത് കിസാൻ യൂണിയൻ (ഏക്ത സിദ്ദുപുർ) നേതാവിന്റെ പ്രസ്താവനയെ ചൊല്ലി വിവാദം കനക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്രാഫ് ഉയർന്നിരിക്കുകയാണെന്നും അത് താഴേക്ക് കൊണ്ടു…