eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,080 രൂപയായി. ഗ്രാമിന് 25 രൂപ വർദ്ധിച്ച് 5,760 രൂപ നിലവാരത്…